IPL 2018: കന്നി അരങ്ങേറ്റം അവിശ്വസനീയമാക്കി ഈ സൂപ്പര്‍ താരങ്ങള്‍ | Oneindia Malayalam
2018-04-25 75
IPL 2018: Most Impressed Debut Match Players വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഐപിഎല്ലില്‍ കന്നി മല്‍സരം തന്നെ ഗംഭീരമാക്കാന്‍ കഴിയാറുള്ളൂ. ഈ സീസണില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഹീറോയായി മാറിയ ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. #IPL2018 #IPL11